Home Stories കിരീടത്തിലെ ആശാരിയെ കുറിച്ച് നിങ്ങൾക്കറിയാമോ?

കിരീടത്തിലെ ആശാരിയെ കുറിച്ച് നിങ്ങൾക്കറിയാമോ?

152
0

 

1989 സിബി മലയിൽ ലോഹിതദാസ് കൂട്ടുകെട്ടിൽ പിറന്ന ഒരു മോഹൻലാൽ സിനിമയാണ് കിരീടം. സിബി മലയിൽ ലോഹിതദാസ് കൂട്ടുകെട്ടിൽ ഒരുപാട് സിനിമകൾ പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും  പ്രത്യേകം എടുത്തു പറയേണ്ട വമ്പൻ ഹിറ്റ് സിനിമകൾ ഒന്നാണ് കിരീടം/ 

 മോഹൻലാൽ അവതരിപ്പിച്ച കിരീടത്തിലെ സേതുമാധവൻ എന്ന കഥാപാത്രം  വളരെ നിഷ്കളങ്കനും എല്ലാവർക്കും പ്രിയപ്പെട്ടവനുമായിരുന്നു.. പെട്ടെന്ന് ഒരു ദിവസം തന്റെ സാഹചര്യങ്ങൾ കൊണ്ട് ഒരു ഗുണ്ടയുടെ വേഷം അണിയേണ്ടി വന്ന കഥാപാത്രമായിരുന്നു സേതുമാധവന്റേത്.

തൻറെ സ്വപ്നങ്ങൾ നഷ്ടപ്പെട്ട  ആൾക്കൂട്ടത്തിൽ ഒറ്റപ്പെട്ടവനായി ജീവിതം നയിക്കേണ്ടി  വന്ന് മറ്റുള്ളവരോട് പൊരുതി ജയിക്കുമ്പോഴും സ്വന്തം ജീവിതത്തിൽ തന്നെ തോറ്റു കൊണ്ടിരുന്ന ഒരു കഥാപാത്രമായിരുന്നു സേതുമാധവൻ. കിരീടത്തിന്റെ കഥ പറയാനല്ല ഞാൻ ഇവിടെ ഉദ്ദേശിക്കുന്നത് ഒരു കഥാകൃത്തിന്റെ മനസ്സിൽ കഥ ജനിക്കാൻ  ഒരു കാരണമുണ്ടാകും.  ആ ഒരു കഥയാണ് ഞാൻ ഇവിടെ പറയാൻ പോകുന്നത്.

 

 ചെറുപ്പകാലം അദ്ദേഹത്തിൻറെ കുടുംബം പള്ളുരുത്തിയിൽ നിന്നും  അടുത്തുള്ള  മുരിങ്ങൂരിലേക്ക് താമസം മാറുകയാണ്.  അതിൻറെ അടുത്ത സമയങ്ങളിലാണ് തിരുവനന്തപുരത്ത് നിന്നും ഒരു ആശാരിയും കുടുംബവും അവിടെ  അടുത്ത് താമസം  തുടങ്ങുന്നത്. രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും ഭാര്യയും അടങ്ങുന്ന ഒരു കൊച്ചു കുടുംബമായിരുന്നു ആശാരിയുടെ. ചാലക്കുടിയിൽ കുപ്രസിദ്ധനായ ഒരു റൗഡി ഉണ്ടായിരുന്നു റൗഡി കേശവൻ എന്നായിരുന്നു അയാളുടെ പേര്.  കേശവൻ പലരെയും കൊന്നിട്ടുണ്ട് ജയിലിലും പോയിട്ടുണ്ട്.  കേശവൻ എന്ന പേരുകേട്ടാൽ തന്നെ ആ നാട്ടുകാർക്ക് ഭയമായിരുന്നു. 

ആശാരി നല്ലൊരു പണിക്കാരനായിരുന്നു.  ഒരിക്കൽ ചാലക്കുടി ഭാഗത്ത് പണികഴിഞ്ഞ് ആശാരി മുരിങ്ങൂരിലേക്ക് മടങ്ങുകയായിരുന്നു .  രണ്ടു ഗ്ലാസ് കള്ള കത്ത് ഉണ്ടെങ്കിൽ മുരിങ്ങൂർ വരെ നടക്കാൻ ഒരു രസമായിരുന്നു. . സാധാരണ മുരിങ്ങൂർ ഷോപ്പിൽ നിന്നാണ് കള്ളൻ അന്ന് നടപ്പിന്റെ സുഖവാർത്ത ആശാരി ചാലക്കുടി ഷാപ്പിൽ കയറി ഒരു ചെറുകുടം കള്ള് തൊട്ടു നക്കാൻ കറിയും പറഞ്ഞു.  ആശാരി ഒരു ഗ്ലാസ് കള്ളു മോന്തി  തൊട്ട് നിറയുടെ എരിവും ആസ്വദിച്ച് മടിക്കുത്തിൽ നിന്നും വീഡിയോയും തീപ്പെട്ടിയും എടുത്ത് കത്തിച്ചു അങ്ങനെ ഇരിക്കുമ്പോൾ അടുത്ത അടുത്ത ബെഞ്ചുകളിൽ ഇരുന്നു ുകുടിച്ചവരിൽ പലരും പെട്ടെന്ന്  നിശബ്ദരാവുകയും എഴുന്നേറ്റു നിൽക്കുകയും ചെയ്യുന്നു എന്താണ് കാര്യം എന്ന് ആശാരിക്ക് മനസ്സിലായില്ല ആരും ഒരാൾ വാതിൽ കടന്ന് അകത്തേക്ക്   വന്നു നിൽക്കുന്നതും  ആശാരി കണ്ടു .

വരുന്നവരെയും പോകുന്നവരെയും നോക്കിനിൽക്കാൻ തനിക്ക് നേരമില്ല.വിളക്ക് വെക്കുമ്പോഴേക്കും വീട്ടിലേക്ക് എത്തണം. ആശാരി അടുത്ത ക്ലാസ് നിറക്കാം എന്ന് വിചാരിച്ചപ്പോഴേക്കും കുടത്തിലിടുന്ന കള്ളു മുഴുവൻ  ആരോ അയാളുടെ  മുഖത്ത് ഒഴിച്ചു.  മുഖം തുടച്ച് ആശാരി   നോക്കുമ്പോൾ കണ്ടത് മുന്നിൽ ഒഴിഞ്ഞ കൂടാമായി ഒരാൾ നിൽക്കുന്നു.   ആശാരിക്ക് ദേഷ്യം സങ്കടവും വന്നു അയാളുടെ അടുത്തിരുന്ന പണി സഞ്ചിയിൽ നിന്നും  കൊട്ടു വടിയെടുക്കലും അടിയും പെട്ടെന്നായിരുന്നു.

തലക്കടിയേറ്റായാൽ വെട്ടിയിട്ട വാഴ പോലെ മലർന്നുവീണു. പേടിച്ച് ആശാരി നിൽക്കുമ്പോൾ ആരോ വിളിച്ചു പറയുന്നത് കേട്ടു കേശവൻ വീണു റൗഡി കേശവൻ വീണു. അപ്പോഴാണ് ആശാരിക്ക് മനസ്സിലായത് റൗഡി കേശവനെയാണ് താൻ അടിച്ചു വീഴ്ത്തിയത് എന്ന്. ചാലക്കുടിയിലെ  കുപ്രസിദ്ധനായ ഒരു റൗഡി ആയിരുന്നു കേശവൻ. കേശവന്റെ പേര് കേട്ടാൽ ആരും  ഒന്ന്    വിറയ്ക്കും.

ആളുകൾ ഓടിക്കൂടി കേശവന്റെ മുഖത്ത് വെള്ളം  തളിച്ച് ഉണർത്തുമ്പോഴേക്കും ആശാരി അപ്രത്യക്ഷനായിരുന്നു.. പിറ്റേന്ന് വെളുക്കുമ്പോഴേക്കും ആശാരിയുടെ വാടക വീടിൻറെ വാതിലുകൾ തുറന്നു കിടന്നിരുന്നു. കയ്യിൽ കിട്ടിയതുമായി ആശാരിയും കുടുംബവും ണം രാത്രി തന്നെ  അവിടെ നിന്നും പോയിരുന്നു.  ആശാരിയുടെ ഈ കഥയാണ് ലോഹിദാസിന്റെ മനസ്സിൽ  കിരീടത്തിന്റെ വിത്തുപാകിയത്.   അവിടെ നിന്നും ഒളിച്ചോടാൻ പറ്റാത്ത സാഹചര്യമായിരുന്നെങ്കിൽ എന്തെല്ലാം ദുരന്തങ്ങൾ ആ പാവം  അനുഭവിക്കേണ്ടി വന്നേനെ. ഇതാണ് കിരീടത്തിലെ  സേതു മാധവന്റെ കഥ.  കീരിക്കാടൻ ജോസിനെ അടിച്ചുവീഴ്ത്തിയപ്പോൾ സമൂഹം അയാളുടെ തലയിൽ ഒരു കിരീടം വെച്ചു കൊടുത്തു.  തട്ടിമാറ്റിയിട്ടും അകന്നു പോകാത്ത ഒരു  മുൾക്കിരീടം.

അങ്ങനെ ആശാരി സേതുമാധവൻ ആയി നമ്മുടെ മനസ്സിൽ ഇന്നും ജീവിക്കുന്നു. ആശാരിയോ അല്ലെങ്കിൽ  അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോ അല്ലെങ്കിൽ അദ്ദേഹത്തെ അറിയാവുന്ന ആരെങ്കിലും ഈ വീഡിയോ കാണുന്നുണ്ടെങ്കിൽ തീർച്ചയായിട്ടും   അദ്ദേഹത്തെക്കുറിച്ച് താഴെ കമൻറ് ചെയ്യുക. 

LEAVE A REPLY

Please enter your comment!
Please enter your name here