Home Filmy facts ലോകത്തിലെ ഏറ്റവും ദൈർക്കമേറിയ സിനിമ

ലോകത്തിലെ ഏറ്റവും ദൈർക്കമേറിയ സിനിമ

191
0

നിങ്ങള്ക്ക് അറിയാമോ ലോകത്തിലെ ഏറ്റവും ദൈർക്കമേറിയ സിനിമ ഏതാണ് എന്ന്?

ഇതിന്റെ duration കേട്ടാൽ ചിലപ്പോൾ നിങ്ങളുടെ ബോധം പോകും. 51,420 മിനുട്ടുകൾ  അതായതു 857 hours അല്ലെങ്കിൽ  35 ദിവസങ്ങളും17 മണിക്കൂറുകളും. 2012 ൽ പുറത്തിറങ്ങിയ സ്വീഡിഷ് experimental ഫിലിമായ ലോജിസ്റ്റിക്സ്. 

2008 ൽ ഇതിന്റെ സംവിധായകരും, എഴുത്തുകാരുമായ Erika Magnusson and Daniel Andersson ഉം ഇന്നത്തെ ഇലക്ട്രോണിക് gadgets എവിടെ നിന്ന് വരുന്നു എന്ന വിഷയം ചർച്ച ചെയ്യാൻ ഇടയുണ്ടായി. അങ്ങനെ ഈ സിനിമ  reverse chronological order ൽ ആരംഭിക്കുന്നു. ഇതിന്റെ  ചിത്രീകരണം സ്റ്റോക്ക്ഹോമിൽ ആരംഭിക്കുകയും shenzenൽ ഒരു ഫാക്ടറിയിൽ അവസാനിക്കയും ചെയ്തു.

51,420 മിനിറ്റ് (5-ആഴ്‌ച ദൈർഘ്യമുള്ള) ചിത്രം 2012 ഡിസംബർ 1 മുതൽ 2013 ജനുവരി 6 വരെ സ്റ്റോക്ക്‌ഹോമിലെ ഹൗസ് ഓഫ് കൾച്ചറിൽ ഉപ്‌സാല സിറ്റി ലൈബ്രറിയിൽ പ്രദർശിപ്പിച്ചു 

നിങ്ങൾ സിനിമ കണ്ടിട്ടുണ്ടെങ്കില കമന്റ് ബോക്സിൽ നിങ്ങളുടെ എക്സ്പീരിയൻസ് ഷെയർ ചെയ്യൂ 

LEAVE A REPLY

Please enter your comment!
Please enter your name here