Home Filmy facts ഒരു മറവത്തൂർ കനവിന്റെ കഥ ഇങ്ങനെയായിരുന്നോ?

ഒരു മറവത്തൂർ കനവിന്റെ കഥ ഇങ്ങനെയായിരുന്നോ?

208
0

മൈക്കിളും കുടുംബവും തെക്കൻ ജില്ലയിൽ നിന്ന് കൃഷിയുടെ ആവശ്യത്തിനായ മറവത്തൂരിലേക്ക് താമസം മാറ്റുന്നു… കൃഷി സ്ഥലത്ത് വച്ചുണ്ടായ ഒരു ആക്സിഡന്റിൽ മൈക്കിളിനും പരിക്ക് പറ്റുന്നു.. ഇതറിഞ്ഞ് മൈക്കിളിന്റെ അനിയനായ ചാണ്ടി എന്ന ചട്ടമ്പി മറവത്തൂരിലേക്ക് വരുന്നു…
ആ കഥ ഇങ്ങനെ അല്ല എന്നല്ലേ….?

എന്നാൽ മറവത്തൂർ കനവിന്റെ ആദ്യത്തെ കഥ ഇങ്ങനെയായിരുന്നു. ആ കഥയിൽ ചേട്ടനായ മൈക്കിൾ മുരളിയും അനിയനായ ചാണ്ടി ജയറാമും ആയിരുന്നു… നായകനായി മമ്മൂക്കയെ തീരുമാനിച്ചപ്പോ ആ കഥാപാത്രങ്ങളിൽ ചേട്ടനെ അനിയനും അനിയനെ ചേട്ടനുമാക്കിയതാണ്..

LEAVE A REPLY

Please enter your comment!
Please enter your name here